Apr 20, 2020, 5:59 PM IST
സ്പ്രിംക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ നേരിട്ട് ആക്രമിക്കുന്നു. എന്നാല്‍ ഒന്നും ഒന്നും മറയ്ക്കാനില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അടുത്തൊന്നും തണുക്കാന്‍ ഇടയില്ലാത്ത ഡാറ്റാ വിവാദത്തിലെ രാഷ്ട്രീയം എന്ത്. എഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ ചീഫ് അജയ് ഘോഷ് വിശകലനം ചെയ്യുന്നു