May 19, 2020, 9:48 PM IST
സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് വിദൂര ഗ്രാമങ്ങളിലേക്ക് നടന്നുപോകുന്ന നിരാലംബരായ മനുഷ്യരുടെ കാഴ്ചകള്‍ മായുന്നില്ല. ലക്ഷക്കണക്കിന് മനുഷ്യര്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ വെറുംകാലില്‍ നടന്നിറങ്ങിയത് ഏത് സാഹചര്യത്തിലാകും? സ്വപ്നങ്ങളുമായി തിരികെ നഗരങ്ങളിലേക്ക് ഇവര്‍ എത്തുമ്പോള്‍ പുതിയ ഇന്ത്യ ആത്മപരിശോധന നടത്തുമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. അബ്ജോദ് വര്‍ഗീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.