കടകള്‍ക്ക് മുന്നില്‍ 'നോ ബ്രാ മണി' ബോര്‍ഡ്; കാരണം അന്വേഷിച്ച് സോഷ്യല്‍ മീഡിയ...

Jul 25, 2021, 2:11 PM IST

യുകെയിലെ മൈക്കല്‍ ഫ്‌ളിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മാട്രസ് മിക്ക് സ്ഥാപനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം 'നോ ബ്രാ മണി' എന്ന പേരില്‍ ഒരു ബോര്‍ഡ് ഉയര്‍ന്നു, ഒട്ടും വൈകാതെ മറ്റൊരു കഫെയുടെ മുന്നിലും സമാനമായ ബോര്‍ഡ് ഉയര്‍ന്നു. ഇത് സംബന്ധിച്ചുള്ള മൈക്കല്‍ ഫിളിന്നിന്റെ എഫ്ബി പോസ്റ്റും വൈറലാണ്. എന്താണ് നോ ബ്രാ മണി?