Sep 24, 2021, 11:57 AM IST
മത്സരാര്‍ഥികളുടെ കവിളില്‍ കടിച്ച് സനേഹം പ്രകടിപ്പിച്ചതില്‍ പ്രതികരണവുമായി നടി ഷംന കാസിം. സ്വന്തം അമ്മയുടെ കവിളില്‍ കടിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഷംനയുടെ മറുപടി. നമ്മെ ആരെങ്കിലും തെറ്റായി വിലയിരുത്തുന്നെങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണെന്ന അടിക്കുറിപ്പോടെയാണ് ഷംന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.