Nov 10, 2019, 8:37 PM IST
മനുഷ്യന്റെ ലൈംഗിക താത്പര്യങ്ങള്‍ നിറവേറ്റാന്‍ സെക്സ് റോബോട്ടുകള്‍ വരികയാണ്. 2017ല്‍ റിയല്‍ ബോട്ടിക്സ് എന്ന കമ്പനി ലോകത്തിലെ ആദ്യത്തെ സെക്സ് റോബോട്ട് നിര്‍മ്മിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പെണ് സെക്സ് റോബോട്ടിന്റെ പേര് ഹാര്‍മണിയെന്നാണ്.