റഷ്യൻ വാക്സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ ചർച്ചകൾ?

Sep 7, 2020, 7:54 PM IST

റഷ്യൻ വാക്സിൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുവെന്നാണ് പുതിയ വാർത്തകൾ. വാക്സിൻ നൽകുന്നതിന് പുറമെ ​ഗവേഷണം ഉൽപ്പാദനം എന്നിവയിലും ഇന്ത്യയുടെ സഹായം തേടിയതായി റഷ്യൻ അംബാസിഡർ വ്യക്തമാക്കിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.