ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ഇനി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ പുറത്തിറങ്ങും

Sep 10, 2020, 9:08 PM IST

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, ഹിമാലയന്‍ എന്നീ വാഹനങ്ങളാകും ഇവിടെ നിന്നും പുറത്തിറങ്ങുക.