കൊവിഡ് ഭേദമായ 145 രോഗികളിൽ അഞ്ച് പേർക്ക് വീണ്ടും രോഗബാധ

Mar 27, 2020, 4:06 PM IST

കൊവിഡ് ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനിൽ രോഗം ഭേദമായവരിൽ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. അസുഖം ഭേദമായ മൂന്ന് മുതല്‍ 10 ശതമാനം പേരിൽ വൈറസ് വീണ്ടും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.