മോസ്‌കോയിൽ റഷ്യൻ ഉദ്യോഗസ്ഥർക്ക് കൈകൂപ്പി അഭിവാദ്യം നൽകി രാജ്‌നാഥ് സിംഗ്
Sep 3, 2020, 10:28 PM IST
റഷ്യൻ ഉദ്യോഗസ്ഥർക്ക് കൈകൂപ്പി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കൊവിഡ് മഹാമാരിയിൽ ലോകം പകച്ചു നിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹം ഉചിതവും പാരമ്പരാഗതവുമായ രീതിയിൽ ഇത്തരമൊരു അഭിവാദ്യം നൽകിയത്.