പഞ്ചറായാലും കാറ്റുപോകാത്ത ടയര്‍; പുത്തന്‍ സാങ്കേതിക വിദ്യയുമായി സിയറ്റ്

Jul 27, 2020, 9:15 PM IST

ലോങ്ങ് റൈഡുകള്‍ പോകുമ്പോള്‍ പലപ്പോഴും വില്ലനാകാറുള്ളത് പഞ്ചറാണ്. എന്നാല്‍ പഞ്ചര്‍ ചെറുക്കാനാവുന്ന ടയര്‍ വിപണിയില്‍ എത്തിയെന്ന വാര്‍ത്ത സന്തോഷം നല്‍കുന്നതാണ്