May 2, 2020, 8:46 PM IST
രോഗം വന്ന വഴിയറിയാത്ത അഥവാ രോഗത്തിന്റെ ഉറവിടമറിയാത്ത 25ലധികം രോഗികളാണ് കേരളത്തിലുള്ളത്. ഇതില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. ഇവരുടെ രോഗകാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. സാമൂഹിക വ്യാപനത്തിന്റെ സാധ്യതയാണോ ഇത് സൂചിപ്പിക്കുന്നത്? കൊവിഡ് രോഗികളെ ഇപ്പോഴും നാമറിയാതെ പോവുന്നോ? വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പി ആര്‍ പ്രവീണ.