May 7, 2020, 4:18 PM IST
രണ്ടാം മോദി സര്‍ക്കാരില്‍ ആദ്യ പത്തുമാസ കാലത്ത് മോദിയേക്കാള്‍ നിറഞ്ഞുനിന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് നേരിട്ടുള്ള ഇടപെടലിലൂടെ മോദി പ്രതിച്ഛായ വീണ്ടെടുക്കുന്ന കാഴ്ചയാണ്. മോദിയുടെ പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ച തത്കാലം വേണ്ടെന്ന സൂചനയാണ് സര്‍ക്കാരില്‍ നിന്നും പുറത്തുവരുന്നത്. പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട്.