Apr 3, 2020, 3:12 PM IST
ലോകം കൊവിഡിന്റെ ഭീതിയിലാണ്. അതിനിടയിലും ഉത്തരകൊറിയയില്‍ മനുഷ്യാവകാശ ലംഘനം തുടരുന്നതായി വാര്‍ത്തകള്‍.വിചാരണത്തടവുകാരുടെ മൃതദേഹങ്ങള്‍ കൃഷിത്തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കുന്നതായി ഉത്തരകൊറിയയിലെ കോണ്‍സ്‌ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തല്‍.