vuukle one pixel image

ഒരുകിലോ പഴത്തിന് മൂവായിരത്തിലധികം രൂപ; ഉത്തരകൊറിയയെ വരിഞ്ഞുമുറുക്കി ഭക്ഷ്യക്ഷാമം, നടപടിയുമായി കിം ജോങ് ഉന്‍

Jun 20, 2021, 4:48 PM IST

ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.  രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചതായാണ് റിപ്പോര്‍ട്ട്.