Apr 12, 2020, 7:16 PM IST
ദില്ലിയിലെ കാന്‍സര്‍ സെന്ററില്‍ കൊവിഡ് ബാധിതരായ നഴ്‌സുമാര്‍ക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. ഇവരെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ നല്‍കുന്നില്ലെന്നാണ് പരാതി. ദില്ലിയില്‍ കൊവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 42 ആയി. എന്താണ് നഴ്‌സുമാരുടെ അവസ്ഥ....