Jul 2, 2019, 3:10 PM IST
ഈ വര്‍ഷം ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ പ്രാദേശിക ഹര്‍ത്താല്‍ അടക്കം ഉണ്ടായത് അഞ്ച് ഹര്‍ത്താലുകള്‍ മാത്രം. ഇതില്‍ ജനുവരിയില്‍ മൂന്ന് ഹര്‍ത്താല്‍ നടന്നപ്പോള്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും ഒരോ വീതം ഹര്‍ത്താല്‍ മാത്രമാണ് ഉണ്ടായത്. കൊല്ലത്തെ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന്റെ പേരില്‍ മാര്‍ച്ച് 3ന് നടന്ന പ്രാദേശിക ഹര്‍ത്താലായിരുന്നു അവസാനത്തേത്.