Sep 4, 2020, 6:37 PM IST
തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്മാര്‍ട്ട്ഫോണുകള്‍ അനുവദിച്ചാല്‍ ഇനി പിടിവീഴും. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമതലയുള്ള സിആര്‍പിഎഫ് വ്യക്തമാക്കി.