കൊവിഡ് വാക്സിൻ കുരങ്ങുകളിൽ വിജയിച്ചു; ഒരു ജീവിയിൽ കൊവിഡ് തടയുന്നത് ആദ്യമായി
Apr 25, 2020, 1:33 PM IST
ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ കുരങ്ങുകളിൽ വിജയകരമായി പരീക്ഷിക്കാനായതായി റിപ്പോർട്ട്. കുരങ്ങുകളിൽ വിജയിച്ചതിന്റെ തുടർന്ന് വാക്സിൻ മനുഷ്യരിലും ട്രയൽ തുടങ്ങിയിട്ടുണ്ട്.