അസമിൽ 19.7 ലക്ഷം പേർക്ക് രാജ്യമില്ലാതായത് എങ്ങനെയാണ്?

Sep 6, 2019, 3:49 PM IST

ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കിയതോടെ അസമിൽ 19.7 ലക്ഷം പേർ രാജ്യമില്ലാത്തവരായി.അവർക്ക്  ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടത് എങ്ങനെയാണ്. എന്താണ് ദേശീയ പൗരത്വ പട്ടിക,അതുണ്ടായത് എങ്ങനെയാണ്?