മലയാളി നഴ്‌സുമാര്‍ക്കും രോഗബാധ, ആശുപത്രികള്‍ അടയ്ക്കുന്ന സാഹചര്യം; ഭീതിയൊഴിയാതെ മുംബൈ

Apr 14, 2020, 6:30 PM IST

കൊവിഡ് 19 പശ്ചാത്തലത്തില്‍ മുംബൈയില്‍ തുടക്കത്തില്‍ തന്നെ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. അതേസമയം, ലോക് ഡൗണിന് തൊട്ടുമുമ്പ് ഇവിടെയെത്തിയ മലയാളികളും കുടുങ്ങികിടക്കുകയാണ്. മുംബൈയില്‍ നിന്നും ശ്രീനാഥ് ചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.