Apr 10, 2020, 10:52 AM IST
ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ മകനെ തിരികെ വീട്ടിലെത്തിക്കാൻ 1400 കിലോമീറ്റർ സ്‌കൂട്ടറിൽ സഞ്ചരിച്ച് ഒരമ്മ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ഒറ്റപ്പെട്ടുപോയ മകനെ തെലുങ്കാനയിലേക്ക് തിരിച്ചെത്തിക്കാൻ മറ്റുവഴികളൊന്നും കാണാതെയാണ് 48 കാരിയായ റസിയ ബീഗം തനിച്ച് പുറപ്പെട്ടത്.