Aug 3, 2020, 10:06 PM IST
മത്തായിയുടെ മരണം വിവാദമായപ്പോള്‍ തടിതപ്പാനുള്ള നീക്കമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയത്. എന്നാല്‍ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാട് കുടുംബം എടുത്തതോടെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. പത്തനംതിട്ടയില്‍ നിന്ന് ബിദിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്