ലോക്ക് ഡൗണിൽ വീട്ടിലെത്താൻ മറ്റ് വഴിയില്ല; 135 കിലോമീറ്റർ നടന്ന് യുവാവ്

Mar 27, 2020, 12:58 PM IST

കൊവിഡ് വൈറസ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ വീട്ടിലേക്കെത്താൻ  135 കിലോമീറ്റർ നടന്ന് യുവാവ്. മഹാരാഷ്ട്രയിലാണ്  26 വയസുകാരനായ യുവാവ്  നാഗ്പൂരിൽ നിന്ന് ചന്ദ്രപൂരിലെ വീട്ടിലേക്കെത്താൻ നടക്കാൻ തീരുമാനിച്ചത്.