Nov 9, 2020, 4:51 PM IST
കഴിഞ്ഞ ആറ് മാസത്തോളമായി സ്വന്തം നഗ്ന ചിത്രങ്ങള്‍ ഇരുന്നൂറോളം ആളുകള്‍ക്ക് അയച്ചുകൊടുത്ത കര്‍ണാടക സ്വദേശി പിടിയില്‍. 54കാരനായ ചിത്രദുര്ഗസ്വദേശി രാമകൃഷ്ണയാണ് പിടിയിലായത്.120 സ്ത്രീകള്‍ ഉള്‍പ്പെടെ 200ഓളം ആളുകള്‍ക്ക് ഇയാള്‍ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.