Apr 27, 2020, 8:27 PM IST
ലോക്ക്ഡൗണിൽ നേരം പോകാൻ ഇപ്പോൾ ഏറ്റവും കൂടുതൽ പേരും ആശ്രയിക്കുന്നത് ഓൺലൈൻ ഗെയിമുകളെയാണ്. ലൂഡോ കളിക്കുന്നതിനിടയിൽ തുടർച്ചയായി ഭാര്യയോട് തോറ്റതിൽ പ്രകോപിതനായി ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചെന്ന വാർത്തയാണ് ഒടുവിൽ പുറത്തുവന്നിരിക്കുന്നത്.