മമ്പറത്ത് ഇപ്പോഴും ആ അമ്മയും മൂന്ന് കുഞ്ഞുങ്ങളും പ്രതീക്ഷയോടെ ഇരിപ്പാണ്!

Jun 21, 2020, 7:20 PM IST

ടാർപ്പോളിൻ വലിച്ചുകെട്ടിയ അടച്ചുറപ്പില്ലാത്ത കൂര. മഴയും വെയിലും ഇഴജന്തുക്കളുമെല്ലാം കടന്നെത്തുന്ന വീടകം. അവിടെ പല്ലവിയും ഭർത്താവും മൂന്ന് കുഞ്ഞുങ്ങളും... കണ്ണൂര്‍ മമ്പറത്തെ അമ്മയുടേയും പെൺകുഞ്ഞുങ്ങളുടെയും കഥ പറഞ്ഞ അജീഷിന് പറയാനുള്ളത് ഇതാണ്.