Apr 22, 2020, 8:20 PM IST
ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ടായിരുന്നു. ഔദ്യോഗികമായി ഇതുവരെ ആരും ഈ വാർത്തകൾ ശരിവയ്ക്കാത്ത സാഹചര്യത്തിൽ സംഗതി കിമ്മിനോട് തന്നെ നേരിട്ട് ചോദിച്ചാലെന്താണെന്നാണ് മലയാളികളുടെ ചോദ്യം.