Oct 12, 2020, 7:30 PM IST
കൊവിഡ് മുക്തമായതിനുശേഷം മുടികൊഴിച്ചിൽ കൂടിയെന്ന് പറഞ്ഞുള്ള ബോളിവുഡ് നടി മലൈകയുടെ പുതിയൊരു വീഡിയോ വൈറലാകുന്നു. മുടികൊഴിച്ചിലകറ്റാൻ ഒരൊറ്റ ചേരുവ ഉപയോഗിച്ചുള്ള മാർഗമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ മലൈക പറയുന്നത്.