ഥാറിന്റെ സോഫ്റ്റ് ടോപ്പ് എങ്ങനെ നീക്കം ചെയ്യാം; വീഡിയോയുമായി മഹീന്ദ്ര
Oct 18, 2020, 7:46 PM IST
അടുത്തിടെയാണ് മഹീന്ദ്ര ഥാറിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയത്. വാഹനത്തിന്റെ സോഫ്റ്റ് ടോപ്പ് എങ്ങനെ നീക്കം ചെയ്യാം എന്ന് ചിന്തിച്ചവര്‍ക്ക് ചെറിയ വീഡിയോയിലൂടെ മറുപടി നല്‍കുകയാണ് മഹീന്ദ്ര