ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനാവാത്ത വിഷമത്തില്‍ ആത്മഹത്യ;ലോക്ക് ഡൗണിന്‍റെ വേദനയായി ബിനീഷ്

Jun 4, 2020, 6:37 PM IST


ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തതിനാല്‍ മലയാളി ചെന്നൈയില്‍ ആത്മഹത്യ ചെയ്തു.നാട്ടിലേക്ക് മടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വന്ന ഫോണ്‍ കോളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ചെന്നൈയില്‍ നിന്ന് മനുശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.