`ഞാനെന്ത് ചെയ്തിട്ടാണ് എന്നോടിങ്ങനെ ചെയ്തത്`, ഉള്ള് പൊള്ളിക്കുന്ന റംസിയുടെ ശബ്ദ സന്ദേശവും പുറത്ത്

Sep 7, 2020, 6:37 PM IST

പത്ത് കൊല്ലം പ്രണയിച്ചു,വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളെല്ലാം കഴിഞ്ഞു. ഒടുവിൽ സമ്പത്ത് കണ്ടപ്പോൾ ഹാരിസിന് റംസിയെ വേണ്ടാതായി.റംസി എന്ന യുവതി ആത്മഹത്യ ചെയ്തു. കൊല്ലം കൊട്ടിയത്തെ ഹാരിസ്, റംസി എന്ന പെൺകുട്ടിയോട് ചെയ്തത് കൊടും ക്രൂരത.