മദ്യത്തോടും സിഗരറ്റിനോടും ആസക്തി; കിമ്മിനെ അപകടത്തിലാക്കിയത് ഭക്ഷണ ശീലങ്ങളോ?

Apr 25, 2020, 8:14 PM IST

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. കിം ജോങ് ഉന്നിന്റെ വിചിത്രമായ ഭക്ഷണ ശീലങ്ങളും മദ്യാസക്തിയുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയതെന്നാണ് വിവരങ്ങൾ.