കിം ജോങ് ഉന്നിന്റെ ആരോഗ്യ നില സംബന്ധിച്ച് ദക്ഷിണ കൊറിയ
Apr 27, 2020, 1:59 PM IST
കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയ. കിമ്മിന്റെ രോഗ്യത്തെ കുറിച്ച് പ്രചരിച്ച മുഴുവൻ അഭ്യൂഹങ്ങളെയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവ് തള്ളി.