രക്തപരിശോധന മുതല്‍ സ്രവപരിശോധന വരെ; സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റുകള്‍ ഇതൊക്കെയാണ്

Apr 23, 2020, 3:05 PM IST

കൊറോണ വൈറസ് ബാധയറിയാന്‍ സംസ്ഥാനത്ത് മൂന്നുതരം പരിശോധനകളാണ് നടത്തുന്നത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആര്‍ടി ലാബ് പരിശോധന നടപ്പാക്കാന്‍ ഒരുങ്ങുകയുമാണ്. പരിശോധനകള്‍ ഏതൊക്കെയാണെന്ന് വിശദമായി അറിയാം.