Explainer
Aug 15, 2019, 8:08 PM IST
പള്ളിസെമിത്തേരിക്കായി കാക്കനാട് അത്താണിയിലെ കീരേലിമലയില്‍ പുനരധിവസിപ്പിച്ച 21 കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഇവരെ മാറ്റിപാര്‍പ്പിക്കാന്‍ നടപടിയായിട്ടില്ല. 19 വര്‍ഷം മുമ്പാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്.
ശബരിമലയിൽ തിരക്ക് വർധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായി; നേട്ടമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
ഒറ്റപ്പാലം മോഷണത്തിൽ വഴിത്തിരിവ്! 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി, നഷ്ടമായത് വാച്ച് മാത്രം
വീട്ടുജോലി അവഗണിച്ചു, 18കാരിയെ പ്രഷർ കുക്കറിന് അടിച്ചുകൊന്ന് പിതാവ്
അതിരാവിലെ എഴുന്നേൽക്കും, മദ്യപിക്കില്ല പുകവലിയുമില്ല, പ്രായം കുറവായതിനാൽ വീട് കിട്ടാനില്ലെന്ന് യുവതി
ഐസിസിയിൽ ഒറ്റപ്പെട്ട് പാകിസ്ഥാൻ; ചാമ്പ്യൻസ് ട്രോഫി വേദിയിൽ ഇന്ത്യൻ നിലപാടിന് പിന്തുണ
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും അരലക്ഷം രൂപ പിഴയും
'മന്ത്രിയുടെ ഉറപ്പ് പാഴായി'; ട്രാക്കോ കേബിൾ ജീവനക്കാരന്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി തൊഴിലാളികൾ
'ഇതെന്താണ് കല്ല്യാണ ആല്‍ബമോ?': ഗെയിം ചേഞ്ചറിലെ പുതിയ ഗാനത്തിന് വ്യാപക ട്രോള്‍ !