രാജ്യത്തിനായി ജീവൻ നൽകിയ കേണൽ സന്തോഷ് ബാബുവിന് ആദരവുമായി തെലങ്കാന സർക്കാർ
Jun 23, 2020, 4:55 PM IST
ചൈനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യക്ക് ഡെപ്യൂട്ടി കലക്ടർ തസ്തികയിൽ നിയമനം നൽകുമെന്ന് തെലങ്കാന സർക്കാർ. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.