May 12, 2020, 1:31 PM IST
കേരളത്തിൽ തന്നെ ഏറ്റവും കുറഞ്ഞ ചികിത്സാ സൗകര്യമുള്ള കാസർകോട് ജില്ലയിലാണ് കൊവിഡ് ഏറ്റവും കൂടുതൽ പടർന്നു പിടിച്ചത്. ഈ പരിമിതികൾക്കിടയിൽ കൊവിഡിനെ തുരത്താൻ പദ്ധതികൾ എങ്ങനെയാണ് ആസൂത്രണം ചെയ്തത്.?. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കാസര്‍കോടിനെ മറ്റു ജില്ലക്കാരും സംസ്ഥാനമൊന്നാകെയും ആശങ്കയോടെ കാണുമ്പോഴും ഇത്ര പ്രതീക്ഷയോടെ പ്രവര്‍ത്തിക്കുവാനുള്ള ആത്മവിശ്വാസം എന്തായിരുന്നു. കാസര്‍കോട് കളക്ടര്‍ ഡോ. ഡി സജിത് ബാബു പറയുന്നു.