കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി റോഡുകളെല്ലാം കര്‍ണാടക മണ്ണിട്ട് തടയുന്നു, വീഡിയോ

Mar 26, 2020, 5:49 PM IST


ലോകമെങ്ങും കൊവിഡ് പടരുകയാണ്, മിക്ക ലോക രാജ്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുകയാണ്. ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിലെ റോഡുകള്‍ എല്ലാം മണ്ണിട്ട് തടയുകയാണ് കര്‍ണാടക അധികൃതര്‍.