നടി അന്വേഷണ സംഘത്തോട് വെളുപ്പെടുത്തിയത് വൻ സ്രാവുകളെക്കുറിച്ച്

Sep 11, 2020, 9:25 PM IST

ലഹരിമരുന്ന്‌ കേസ്‌ വിവാദം കര്‍ണ്ണാടകയില്‍ ഏറെ ചര്‍ച്ചയാവുകയാണ്‌. കേസുമായി ബന്ധപ്പെട്ട്‌ സഞ്‌ജന ഗല്‍റാണിയെ അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തിരുന്നു. അവര്‍ 30 പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയതായാണ്‌ പുറത്ത്‌ വരുന്ന പുതിയ വാര്‍ത്തകള്‍. ചലച്ചിത്രരംഗത്തെ പ്രമുഖരും,രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മക്കളും ഇതിലുള്‍പ്പെടുമെന്നാണ്‌ വിവരം.