Oct 3, 2021, 1:04 PM IST
അമ്മയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ഏറെ നാളായി സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു നടി ജൂഹി റുസ്തഗി. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. സഹോദരന്‍ പരിക്കുകളില്‍ നിന്നും സുഖംപ്രാപിച്ച് വരികയെന്നാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജൂഹി പറഞ്ഞത്.