Jul 13, 2021, 5:05 PM IST
കിറ്റക്സ് തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി അടിവസ്ത്ര വ്യവസായ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ജോക്കി. ബഹിരാകാശ ഗവേഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്ത തരത്തില്‍ അടിവസ്ത്രങ്ങള്‍ തയ്യാറാക്കിയതാണ് പ്രമുഖ വസ്ത്ര ബ്രാന്‍ഡ് ആയ ജോക്കിയെ വീണ്ടും ചര്‍ച്ചയിലെത്തിക്കുന്നത്.