പുരുഷ ഹോർമോൺ കുറവുള്ളവരിൽ കൊവിഡ് മരണ സാധ്യത കൂടുതൽ
May 18, 2020, 9:32 PM IST
പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവുള്ള പുരുഷന്മാരിലാണ് കൊവിഡ് മരണ സാധ്യത കൂടുതലെന്ന് പഠനങ്ങൾ. ജര്‍മ്മനിയിലെ ഒരു ആശുപത്രിയില്‍ 45 കൊവിഡ് രോഗികളിൽ നടത്തിയ പഠനത്തിലേതാണ് ഈ കണ്ടെത്തൽ.