Apr 17, 2020, 6:52 PM IST
താഴെത്തട്ടില്‍ ബാങ്കുകളിലേക്ക് ആവശ്യക്കാര്‍ക്ക് പണമെത്തിച്ച് കൊടുക്കുക എന്നതാണ് ആര്‍ബിഐയുടെ ഇടപെടല്‍ മൂലമുണ്ടായിരിക്കുന്നത്. ആര്‍ബിഐ നടപടി ആശ്വാസകരമോ? കൊവിഡ് ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ സാധിക്കുമോ? കൊച്ചിയില്‍ നിന്നും അഭിലാഷ് ജി നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.