ഫിറ്റ്നസ് ചലഞ്ച് വഴി വനിതാ ഹോക്കി ടീം നൽകിയത് 20 ലക്ഷം രൂപ

May 4, 2020, 6:19 PM IST

കൊവിഡ് പോരാട്ടത്തിൽ  രാജ്യത്തെ സഹായിക്കാനായി 20  ലക്ഷം രൂപ സമാഹരിച്ച് വനിതാ ഹോക്കി ടീം. 18 ദിവസത്തെ ഫിറ്റ്നസ് ചലഞ്ചിലൂടെയാണ് തുക സമാഹരിച്ചത്.