മലേറിയ തുരത്തിയ മരുന്ന് കൊവിഡിനെയും തുരത്തുമോ ? ഇന്ത്യയിലും ഗവേഷണങ്ങള്‍, വീഡിയോ
Mar 23, 2020, 12:16 PM IST
കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലാണ് ലോകരാഷ്ട്രങ്ങള്‍. വൈറസിനെക്കുറിച്ച് പഠനവും പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയും ഈ ശ്രമങ്ങളിലാണ്.