ചാരപ്രവർത്തനത്തിന് തെളിവില്ല; പ്രാവിനെ വിട്ടയച്ചു

May 30, 2020, 4:43 PM IST

പാകിസ്ഥാനിൽ നിന്നെത്തിയ പ്രാവിനെ ജമ്മു കശ്മീർ പൊലീസ് വിട്ടയച്ചു. ചാരപ്രവര്‍ത്തനം നടത്താന്‍ ഉപയോഗിച്ചുവെന്ന സംശയത്തെ തുടർന്ന് പിടികൂടിയ പ്രാവിനെയാണ് പൊലീസ് ഇപ്പോൾ വിട്ടയച്ചത്.