കൊവിഡ് രൂക്ഷമാകാൻ പോകുന്ന രാജ്യങ്ങളിൽ ഒന്നാമത്തേത് ഇന്ത്യയായിരിക്കുമെന്ന് ഗവേഷകർ
Jul 8, 2020, 8:49 PM IST
കൊവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെ ആയിരിക്കുമെന്ന് പഠനങ്ങൾ. കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന്റെ അഭാവത്തിൽ ഇന്ത്യ ആയിരിക്കും കൊവിഡിന്റെ പരിണിതഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക എന്നാണ് ഗവേഷകർ പറയുന്നത്.