പാകിസ്ഥാനും ചൈനയും അതിര്‍ത്തിയിലേക്ക് സൈന്യത്തെ നീക്കുന്നു; ഇന്ത്യയുടെ മറുപടി എന്താകും
Jul 1, 2020, 11:19 PM IST
ആപ് നിരോധനത്തിന് അപ്പുറം കൂടുതല്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.ചൈനക്ക് എതിരെ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. ദില്ലി റീജിയണല്‍ ചീഫ് പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട്