കൊവിഡിന് ആയുർവേദ മരുന്ന് കണ്ടെത്താൻ ഇന്ത്യയും അമേരിക്കയും
Jul 9, 2020, 5:17 PM IST
കൊവിഡിന് ആയുർവേദത്തിൽ പ്രതിരോധമരുന്ന് കണ്ടെത്താൻ അമേരിക്കയും ഇന്ത്യയും. ഇതിനായുള്ള സംയുക്ത ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനായി ഇരുരാജ്യങ്ങളിലെയും ഗവേഷകർ തയാറെടുക്കുകയാണ്.