Apr 21, 2020, 10:51 PM IST
കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ്. ജില്ലയില്‍ നിയന്ത്രണങ്ങളുണ്ടായിട്ടും ആളുകള്‍ നിരത്തിലിറങ്ങുന്നത് പതിവായിരിക്കുന്നു. നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയാണ് പൊലീസ്. നൗഫല്‍ ബിന്‍ യൂസഫ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.